'വൈബ് ഓണ്‍' : ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല ക്യാമ്പ് പ്രഖ്യാപിച്ചു


ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല ക്യാമ്പ് 'വൈബ് ഓണി'ന്റെ പ്രഖ്യാപനം സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി നിര്‍വഹിക്കുന്നു