അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയമാക്കുക: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ


കോഴിക്കോട് : ശനിയാഴ്ച കോഴിക്കോട്ട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വൻ വിജയമാക്കണമെന്ന് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റി സാരഥികളായ സയ്യിദ് അലി ബാഫഖി തങ്ങൾ, തെന്നല അബു ഹനീഫൽ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി അഭ്യർഥിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം