ഹരിത പാഠം പകർന്ന് 'കളിമണ്ണ്' ശിൽപശാല


മർകസ് റൈഹാൻ വാലിയിൽ സംഘടിപ്പിച്ച ഏകദിന കാർഷിക ശിൽപശാലക്ക് കുന്ദമംഗലം കൃഷിഭവൻ അസിസ്റ്റന്റ് ഓഫീസർ രൂപേഷ് നേതൃത്വം നൽകുന്നു.