അംഗനവാടി വർണോത്സവം പ്രൗഢമാക്കി മർകസ് ഗേൾസ് സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ
മധുരവും സമ്മാനവും നൽകിയാണ് സ്കൂൾ വിദ്യാർഥികൾ അംഗനവാടി വർണോത്സവം വർണാഭമാക്കിയത്. ...

മധുരവും സമ്മാനവും നൽകിയാണ് സ്കൂൾ വിദ്യാർഥികൾ അംഗനവാടി വർണോത്സവം വർണാഭമാക്കിയത്. ...

കുന്ദമംഗലം: വർണ്ണോത്സവം പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം 22-ാം വാർഡ് അംഗനവാടിയിൽ നടന്ന ശിശുദിനാനുബന്ധ പരിപാടികൾ പ്രൗഢമാക്കി മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുരുന്നുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് പ്രോത്സാഹനവും പരിശീലനവും മധുരവും സമ്മാനവും നൽകിയാണ് സ്കൂൾ വിദ്യാർഥികൾ പരിപാടി വർണാഭമാക്കിയത്.
ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റഷീജ പി. പി, മലയാളം അധ്യാപിക സീനത്ത് ഓ. പി, അംഗനവാടി അധ്യാപിക ഷീജ, എൻ.എസ്.എസ്. വളണ്ടിയർമാർ സംസാരിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം