ഡോ. ഹകീം അസ്ഹരിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണം ഇന്ന് മര്‍കസില്‍


കാരന്തൂര്‍: മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നടത്തുന്ന സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം ഇന്ന്(തിങ്കള്‍) വൈകുന്നേരം എഴ് മണിക്ക് മര്‍കസ് കാമ്പസില്‍ നടക്കും. മര്‍കസ് മസ്ജിദിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമുണ്ടാകും.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം