റൂബി ജൂബിലി: കാസർകോസ് ജില്ലാ പ്രചാരണ സമിതി യോഗം ഇന്ന്


കാസർകോഡ് :മർകസ് റൂബി ജൂബിലിയുടെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികൾ ചർച്ച ചെയ്യാൻ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കാസർകോഡ് ടൗൺ സുന്നി സെന്ററിൽ യോഗം ചേരും.വി.എം കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി,ബി. എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി,മൂസ സഖാഫി കളത്തൂർ പ്രസംഗിക്കും.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം