മർകസ് അഹ്ദലിയ്യയും മഹ്ളറത്തുൽ ബദ്രിയ്യയും നാളെ


കാരന്തൂർ: മർകസിൽ നടക്കുന്ന അഹ്ദലിയ്യ ദിഖ്റ് ഹൽഖയും മഹ്ളറത്തുൽ ബദ്രിയ്യയും നാളെ (ശനി) മഗ്രിബ് നിസ്കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും.പരിപാടിയിൽ റോഹിൻഗ്യൻ മുസ്ലിംകൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി,മുഖ്താർ ഹസ്രത്ത്, പി സി അബ്ദുള്ള ഫൈസി ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി സംബന്ധിക്കും.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം