മര്‍കസ് അഹ്ദലിയ്യയും അനുസ്മരണ സമ്മേളനവും ശനിയാഴ്ച


കാരന്തൂർ: അഹ്ദലിയ്യ ആത്മീയ സമ്മേളനവും സമസ്ത മുശാവറ അംഗം കെ.എ അബ്ബാസ് മുസ്ലിയാർ, മർകസ് റൈഹാൻ വാലി മാനേജർ കോയ മുസ്ലിയാർ എന്നിവരുടെ അനുസ്മരണവും ശനിയാഴ്ച മഗ്രിബ് നിസ്കാരാനന്തരം മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. മർകസ് വൈസ് പ്രസിഡന്റ് കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തും. വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ,അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ. ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ നേതൃത്വം നൽകും.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം