കോഴിക്കോട്: മർകസ് അഹ്ദലിയ്യയും മുഹറം ആത്മീയ സമ്മേളനവും സെപ്തംബർ ഏഴ് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും. "മുഹറത്തിന്റെ വിശിഷ്ടതകൾ" എന്ന വിഷയത്തിൽ മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved