പഞ്ചനദികളുടെ നാട്ടിൽ

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
For Markaz Live

2025 ആഗസ്റ്റിൽ പഞ്ചാബിലെ ഇമാം റബ്ബാനി സെന്റർ സംഘടിപ്പിച്ച സെമിനാറിൽ, രണ്ടാം സഹസ്രാബ്ദത്തിന്റെ നവോത്ഥാന നായകൻ ഹസ്രത് ഇമാം റബ്ബാനിയുടെ സന്നിധിയിൽ നിൽക്കുമ്പോൾ മനസ്സ് നൂറു നൂറു ചിന്തകളിലൂടെ സഞ്ചരിക്കുകയായിരുന്നു.