ജെൻഡർ ന്യൂട്രൽ അജണ്ട സാമൂഹിക നിലനിൽപ്പിന് ഭീഷണി: സി മുഹമ്മദ് ഫൈസി
ഇഹ്യാഉസ്സുന്ന പ്രഭാഷണ സമിതി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം...

ഇഹ്യാഉസ്സുന്ന പ്രഭാഷണ സമിതി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം...

കുന്ദമംഗലം: ജെൻഡർ ന്യൂട്രൽ അജണ്ട സാമൂഹിക നിലനിൽപ്പിന് ഭീഷണിയാണെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. മർകസ് ശരീഅത്ത് കോളേജ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്ന പ്രഭാഷണ സമിതി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ-പുരുഷ വൈവിധ്യങ്ങളെ പരിഗണിച്ചു കൊണ്ടുള്ള ലിംഗ നീതിയാണ് സാധ്യമാക്കേണ്ടതെന്നും സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ തച്ചുടക്കുന്ന ലിബറൽ അജണ്ടകൾക്ക് നേരെ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ദുൽ അസീസ് സഖാഫി വാളക്കുളം മോഡറേറ്റർ ആയ പാനൽ ചർച്ചയിൽ ഹസൈനാർ അദനി, അബ്ദുൽ ബഹിസ് അഹ് lസ് നി, അർഷാദ് ഷിബിലി സഖാഫി, സിനാൻ അദനി എന്നിവർ പങ്കെടുത്തു. ഇഹ്യാഉസ്സുന്ന സെക്രട്ടറി സഫ്വാൻ കോട്ടക്കൽ സ്വാഗതവും അഫ്സൽ വാണിമേൽ നന്ദിയും പറഞ്ഞു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം