മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ; ഉന്നത വിജയികളെ അനുമോദിച്ചു

മർകസ് ഗേൾസ് ഹയർസെക്കണ്ടറി അനുമോദന സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രഭാഷണം നടത്തുന്നു.
മർകസ് ഗേൾസ് ഹയർസെക്കണ്ടറി അനുമോദന സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രഭാഷണം നടത്തുന്നു.
കാരന്തൂർ: മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പി.ടി.എയുടെയും മാനേജ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. സ്കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുമോദന പ്രഭാഷണം നടത്തി. മർകസ് എം.എം.ഐ & എം.ജി.എസ് ചീഫ് അഡ്മിനിസ്ട്രീവ് ഓഫീസർ വി എം റശീദ് സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മിസ്തഹ് അധ്യക്ഷത വഹിച്ചു. സ്കൂൾ കൾച്ചറൽ ക്ലബ് ഉദ്ഘാടനവും നടന്നു.
ചടങ്ങിൽ മർകസ് അക്കാദമിക് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, കൾച്ചർ ജോയിന്റ് ഡയറക്ടർ മുഹമ്മദലി സഖാഫി വള്ളിയാട്,
കൾച്ചർ & അക്കാദമിക് എക്സിക്യൂട്ടീവ് ഓഫീസർ അക്ബർ ബാദുഷ സഖാഫി, മീഡിയ & കമ്മ്യൂണിക്കേഷൻ ജോയിന്റ് ഡയറക്ടർ ഷമീം കെ കെ, ഫിറോസ് ബാബു കെ എം, മൂസക്കോയ, മുഹമ്മദ് ഷാജി, മർസൂഖ് സഅദി സംസാരിച്ചു. പ്രിൻസിപ്പാൾ എ റശീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ കെ ഇസ്മാഈൽ നന്ദിയും പറഞ്ഞു.
പ്രകൃതി വിഭവങ്ങളുടെ വീണ്ടെടുപ്പ്...
നോളജ് സിറ്റിയിലെ എച്ച് ടി ഐയില്‍ വെച്ചാണ് കോഴ്സ് നടക്കുന്നത്...
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...

© Copyright 2024 Markaz Live, All Rights Reserved