സി ബി എസ് ഇ 10ാം ക്ലാസ് ഫലം: അലിഫ് ഗ്ലോബല്‍ സ്കൂളില്‍ 100% വിജയം
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...

സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ അലിഫ് ഗ്ലോബൽ സ്കൂൾ വിദ്യാർഥികളോടൊപ്പം അധ്യാപകരും സ്റ്റാഫും
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ അലിഫ് ഗ്ലോബൽ സ്കൂൾ വിദ്യാർഥികളോടൊപ്പം അധ്യാപകരും സ്റ്റാഫും
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അലിഫ് ഗ്ലോബല്‍ സ്കൂളില്‍ സി ബി എസ് ഇ 10ാം ക്ലാസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയം കൈവരിച്ചു. ബിഹാര്‍ സ്വദേശിനിയായ ആഇശ ഫാത്വിമയുടെ മിന്നുന്ന വിജയം നൂറ് ശതമാനം വിജയത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചു. 46 ശതമാനം വിദ്യാര്‍ഥികള്‍ ഡിസ്റ്റിംഗ്ഷനോട് നേടിയപ്പോള്‍ 38 ശതമാനം കുട്ടികളാണ് ഫസ്റ്റ് ക്ലാസോടെ വിജയിച്ചത്.
93.4% മാര്‍ക്കോടെയാണ് ആഇശ ഫാത്വിമ സ്കൂളില്‍ ഒന്നാമതെത്തിയത്. ഷാന്‍ മുഹമ്മദ്, മുഹമ്മദ് ജാസിബ്, ആദീബ എന്നിവര്‍ 80 ശതമാനത്തില്‍ കൂടുതലും മുഹമ്മദ് റഹീം, മുഹമ്മദ് അമീന് എസ്, താനാസ് ലൈന കില്ലതു, മുഹമ്മദ് സഹദ് പി ബി, ഫാത്തിമ സഹ്ന ഫാറൂഖ്, അബിന്‍ ഹുസൈന് എന്നിവര്‍ 75 ശതമാനത്തില്‍ കൂടുതലും മാര്‍ക്ക് നേടി. ജേതാക്കളെയും അധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു.
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
© Copyright 2024 Markaz Live, All Rights Reserved