കുന്നമംഗലം: കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹൈസ്കൂളില്‍ 2015-16 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥിനികളെ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ കുന്നമംഗം എം.എല്‍.എ അഡ്വ. പി.ടി.എ റഹീം വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപഹാരം നല്കി. ഹെഡ്മാസ്റ്റര് പി. കാസിം, പി.ടി.എ പ്രസിഡന്റ് മൊയ്തീന് കോയ, ഉനൈസ് മുഹമ്മദ്, എ.കെ മുഹമ്മദ് അഷ്റഫ്, വി.എന്‍ ഉസ്മാന് മാസ്റ്റര്‍, ഇസ്സുദ്ദീന്‍ സഖാഫി, നിഫ അസീസ് സംസാരിച്ചു. പി. മുഹമ്മദ് സാലിം സ്വാഗതവും എം.മൂസക്കോയ നന്ദിയും പറഞ്ഞു. ഫോട്ടോ: മര്‍കസ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ വിദ്യാര്‍ത്ഥിക്ക് ഉപഹാരം നല്കുന്നു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved