ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി


കാരന്തൂര്‍: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍ കാരന്തൂര്‍ മര്‍കസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. നിയമ വിദ്യാഭ്യാസ രംഗത്ത് മര്‍കസ് നല്കുന്ന സേവനങ്ങളെ കൂടിക്കാഴ്ചയില്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ അഭിനന്ദിച്ചു. ദേശീയ ബാര്‍ കൗണ്‍സില്‍ അംഗങ്ങളായ ജസ്റ്റിസ് ആര്.ഡി വ്യാസ്, ബോജ് ചാന്ദ്രതാക്കൂര്, അപൂര്ബകുമാര് ശര്‍മ, അഡ്വ. ടി.എ.എസ് അജിത്ത്, പ്രൊഫ. വിജയകുമാര്‍, നോളജ്സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. പി.എസ് ഗോപി, അമീര്‍ ഹസ്സന്, ഷൗക്കത്തലി, അഡ്വ. സമദ് പുലിക്കാട് ഉനൈസ് മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം