കുന്നമംഗലം: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് തകർന്ന കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മർകസ് പൂർവ വിദ്യാർത്ഥികളും ചേർന്ന് വീട് നിർമ്മിച്ച് നൽകി. കഴിഞ്ഞ വർഷം ഒക്ടോബറിൽ മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി ശിലാസ്ഥാപനം നിർവഹിച്ചു. പുതുതായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മർകസ് ജനറൽ സെക്രട്ടറികാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി.പി.ഉബൈദുള്ള സഖാഫി, പ്രിൻസിപ്പാൾ എ. റഷീദ് എന്നിവർ പങ്കെടുത്തു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved