"
കോഴിക്കോട്: മര്‍കസ് സംഘടിപ്പിക്കുന്ന കണ്‍ഫാബിയ ടോക്ക് സീരീസില്‍ "സിവില്‍ സര്‍വീസ് എന്ന സാമൂഹിക സേവനം" എന്ന ശീര്‍ഷകത്തില്‍ പശ്ചിമ ബംഗാള്‍ ഗവണ്മെന്റ് സെക്രട്ടറിയും മുന്‍ കോഴിക്കോട് ജില്ലാ കളക്ടറുമായ ഡോ. പി. ബി സലിം ഐ.എ.എസ് നാളെ (27.8.20 വ്യാഴം) വൈകുന്നേരം 4 മുതല്‍ 6 വരെ വെബിനാറില്‍ സംസാരിക്കും. "സൂമി"ല്‍ സംഘടിപ്പിക്കുന്ന വെബിനാറില്‍ ഐ.എ.എസ് നേടാനുള്ള വഴികള്‍, സിവില്‍ സര്‍വീസ് മേഖലയുടെ പ്രസക്തി തുടങ്ങിയവ അദ്ദേഹം വിശദീകരിക്കും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖം അവതരിപ്പിക്കും. ശാസ്ത്രജ്ഞര്‍, അക്കാദമിക വിദഗ്ദര്‍, എഴുത്തുകാര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും കണ്‍ഫാബിയ ടോക്ക് സീരീസില്‍ നടക്കും.
പങ്കെടുക്കാനുള്ള സൂം ലിങ്ക്: https://us02web.zoom.us/j/3133130234
ബന്ധപ്പെടുക: 9526012004, 92074 00086 "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved