JAM എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷിക്കാം


"Joint Admission test for Masters(JAM) ഇപ്പോള്‍ അപേക്ഷിക്കാം. 20 ഐ.ഐ.ടികളിലും അനുബന്ധ സ്ഥാപനങ്ങളിലും പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കും ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി കോഴ്സുകള്‍ക്കും പരിഗണിക്കുന്ന എന്‍ട്രന്‍സ് എക്സാം ആയ JAMന് ഒക്ടോബര്‍ 15വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കായി www.jam.iisc.ac.in സന്ദര്‍ശിക്കുക."
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം