ഇന്ത്യന്‍ മിലിറ്ററിക്ക് കീഴില്‍ സ്കൂള്‍ പ്രവേശനത്തിന് അവസരം


"ഇന്ത്യന്‍ മിലിറ്ററി കോളജ്(RMSC)ല്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അവസരം. അപേക്ഷ നവംബര്‍ 15 വരെ നല്‍കാം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.rimc.gov.in സന്ദര്‍ശിക്കുക."
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം