മർകസ് നിധി; ഏറ്റവും മികച്ച പ്രവർത്തനം നടത്തി വെട്ടിച്ചിറ ഈസ്റ്റ് യൂണിറ്റ്


കോഴിക്കോട്: മർകസ് നിധി സമർപ്പണ ചടങ്ങിൽ ഇതുവരെയായി ഏറ്റവും മികച്ച മുന്നേറ്റം നടത്തി മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ യൂണിറ്റ്. നിർദിഷ്ട നിധിയുടെ പത്തിരട്ടിയാണ് യൂണിറ്റിൽ നിന്ന് സമാഹരിച്ചു മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ഏൽപ്പിച്ചത്. കഴിഞ്ഞ രണ്ടു മാസങ്ങളിൽ മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകൾക്ക് കീഴിൽ സംയുക്തമായ കർമപദ്ധതി തയ്യാറാക്കിയാണ് യൂണിറ്റിൽ പ്രവർത്തനം നടത്തിയത്. ജില്ലാ സോൺ നേതാക്കളും ആവശ്യമായ നിർദേശങ്ങൾ നൽകി. വയനാട് ജില്ലയിലെ കാട്ടിച്ചിറക്കൽ യൂണിറ്റ് നിർദിഷ്ട ഫണ്ടിന്റെ എട്ടിരട്ടി സമാഹരിച്ചു ദിവസങ്ങൾക്ക് മുമ്പ് മർകസ് നേതൃത്വത്തിന് കൈമാറിയിരുന്നു. പദ്ധതി മഹാവിജയമാക്കിയ പ്രവർത്തകരെ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രത്യേകം അഭിനന്ദനിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം