ഐ.ടി അഡ്മിനിസ്ട്രേറ്റര്‍, വെബ് ഡെവലപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം


കോഴിക്കോട്: മര്‍കസില്‍ ഐ.ടി അഡ്മിനിസ്ട്രേറ്റര്‍, വെബ് ഡെവലപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ട്രബിള്‍ഷൂട്ടിംഗ്, ഐ.ടി സപ്പോര്‍ട്ട്, നെറ്റ്വര്ക്കിംഗ്, ഓപറേറ്റിംഗ് സിസ്റ്റം എന്നിവയില്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഐ.ടി അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാം. വെബ് പ്രോഗ്രാമിംഗ്, Modern PHP, Java Script, HTML, CSS എന്നിവയില്‍ പരിജ്ഞാനം, SEO എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് വെബ് ഡെവലപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ hro@markazonline.com ഇമെയിലേക്ക് അയക്കുക.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം