മർകസ് ദൗറത്തുൽ ഖുർആൻ, അഹ്ദലിയ്യ ആത്മീയ മജ്ലിസ് ഇന്ന്


"കോഴിക്കോട്: നാലു മാസത്തിലൊരിക്കൽ നടക്കുന്ന ഖുർആൻ പാരായണ മജ്ലിസായ മർകസ് ദൗറത്തുൽ ഖുർആനും മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയും ഇന്ന്(ശനി) രാത്രി 7.30ന് നടക്കും. മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ചടങ്ങിൽ സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുൽ അബിദീൻ ബാഫഖി, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സി. മുഹമ്മദ് ഫൈസി തുടങ്ങിയ സാദാത്തുക്കളും പണ്ഡിതന്മാരും സംബന്ധിക്കും."
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില് തന്നെയാണ് നല്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം