ദുബൈ മർകസിൽ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


ദുബൈ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ദുബൈ മർകസിൽ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. അബ്ദുസ്സലാം സഖാഫി പതാക ഉയര്‍ത്തി. മർകസ് ഐ സി എഫ് നേതാക്കളായ ജമാൽ ഹാജി ചങ്ങരോത്ത്, മുഹമ്മദലി സൈനി, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, നസീർ ചൊക്ലി, ഹനീഫ സഖാഫി സംബന്ധിച്ചു. ജനറൽ സെക്രട്ടറി യഹ്യ സഖാഫി ആലപ്പുഴ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
നവജാത ശിശുവിനും മാതാവിനും പ്രസവാനന്തര പരിചരണവും മിഹ്റാസില്‍ തന്നെയാണ് നല്‍കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം