മർകസ് സമ്മേളനം: സാമൂഹ്യക്ഷേമ പദ്ധതി സമർപ്പിച്ചു

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, കുടുംബം തുടങ്ങിയ വിവിധ മേഖലകളിലാണ് ഇക്കാലയളവിൽ പദ്ധതികൾ ആവിഷ്കരിച്ചത്. ...


മർകസ് സമ്മേളനത്തോടനുബന്ധിച്ച് വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ സമർപ്പണം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ സമീപം.