മർകസ് സമ്മേളനം; പന്തലിന് കാൽനാട്ടി

സമ്മേളനത്തിന് മുന്നോടിയായി വിപുലമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളുമാണ് മർകസ് ക്യാമ്പസിലും പരിസരങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ...


മർകസ് സമ്മേളനത്തിനുള്ള പന്തൽ കാൽനാട്ടൽ കർമം സയ്യിദ് അലി ബാഫഖി തങ്ങൾ, സി മുഹമ്മദ് ഫൈസി നേതൃത്വത്തിൽ നിർവ്വഹിക്കുന്നു.