ജാമിഅ മര്‍കസ് കുല്ലിയ്യ : 2022-23 വര്‍ഷത്തെ ഫൈനല്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു.


ജാമിഅ മര്‍കസ് കുല്ലിയ്യ ഫൈനല്‍ പരീക്ഷ ഫലം ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിക്കുന്നു.