മർകസ് റമളാൻ ആത്മീയ സമ്മേളനം ഏപ്രിൽ 15ന്; പോസ്റ്റർ പ്രകാശനം ചെയ്തു

ഏപ്രിൽ 15ന് ഉച്ചക്ക് ഒന്നു മുതൽ പുലർച്ചെ ഒന്നുവരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന് ലോകപ്രശസ്ത പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നൽകും....


25-ാം രാവിൽ നടക്കുന്ന മർകസ് റമളാൻ ആത്മീയ സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്യുന്നു