കാലവര്‍ഷം; സഹായവുമായി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍


കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ലോ കോളജിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ചുരം ഉള്‍പ്പെടെയുള്ള മലയോര മേഖലയിലെ ദുരിത ബാധിതര്‍ക്ക് സഹായമൊരുക്കുന്നത്.
താമരശ്ശേരി ചുരത്തിലോ പുതുപ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലോ ഉള്ളവര്‍ക്ക് അടിയന്തിര സാഹചര്യം ഉണ്ടായാല്‍ 96052 99313, 96459 33934 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് മര്‍കസ് ലോ കോളജ് എന്‍ എന്‍ എസ് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം