മധുര വൈവിധ്യമൊരുക്കി മര്‍കസ് സ്കൂള്‍ ഫ്രൂട്സ് ഫെസ്റ്റ്

"കാരന്തുര്‍: ഇളം മനസ്സുകളില്‍ വൈവിധ്യങ്ങളായ പഴവര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുന്നതിനായി മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കിന്‍ഡര്‍ ഗാര്ഡന് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഫ്രൂട്സ് ഫെസ്റ്റ് ശ്രദ്ധേയമായി. വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞ വിദ്യാര്‍ത്ഥികള്‍ വൈവിധ്യങ്ങളായ ആപ്പിള്‍, അനാര്‍, ഓറഞ്ച്, പൈനാപ്പിള്‍, പപ്പായ, മുന്തിരി ഉള്‍പ്പെടെയുള്ള പഴവര്ഗ്ഗങ്ങളുമായാണ് ഇന്നലെ ക്ലാസ്സില്‍ എത്തിയത്. സന്ദര്‍ശകര്‍ക്കായി വ്യത്യസ്ത ഇനം ജൂസ്, സാലഡ് എന്നിവയും ഒരുക്കിയിരുന്നു. മേളയില്‍ കെ.ജി തലവന്‍ ജീന സുധീഷ്, സാഹിറ, ലതിക, ജൗഹറ, മുംതാസ്, സാബിറ എന്നിവര്‍ സംബന്ധിച്ചു.
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
© Copyright 2024 Markaz Live, All Rights Reserved