കുന്നമംഗലം: മര്‍കസ് ആര്‍ട്സ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഘടന(OSMAC) മീറ്റ് നാളെ (ശനി) ഉച്ചക്ക് രണ്ട് മണിക്ക് മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. ബാക് ടു ആര്‍ട്സ് കോളേജ് എന്ന പേരില്‍ മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന പരിപാടിയെക്കുറിച്ചും മര്‍കസ് അലുംനി മെമ്പര്‍ഷിപ്പ് കാമ്പയിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. മര്‍കസ് അലുംനി നേതാക്കളും പൂര്‍വ്വകാല അധ്യാപകരും സംബന്ധിക്കും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സൈനുല്‍ ആബിദ് തങ്ങള്‍, ഉനൈസ് മുഹമ്മദ്, ലുഖ്മാന് ബി.സി, അബൂബക്കര്‍ പത്താംകുളം, മൂസ ഇരിങ്ങണ്ണൂര്‍, ഇമാമുദ്ദീന്‍ പുകയൂര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447339651, 8907343999, 9745929331 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved