വയനാട്ടിലേക്ക് കലയിലൂടെ കരം നീട്ടി മർകസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥികൾ

മർകസ് ഗേൾസ് ഹൈസ്കൂൾ കളേഴ്സ് ആർട്ട് ക്ലബ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ നിർമിച്ച ചിത്രങ്ങളോടൊപ്പം

മർകസ് ഗേൾസ് ഹൈസ്കൂൾ കളേഴ്സ് ആർട്ട് ക്ലബ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ നിർമിച്ച ചിത്രങ്ങളോടൊപ്പം
കുന്ദമംഗലം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്ക് കലയിലൂടെ കരം നീട്ടി ഒരു കൂട്ടം വിദ്യാർഥിനികൾ. കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂൾ കളേഴ്സ് ആർട്ട് ക്ലബ് ആൻഡ് ഗൈഡ്സ് ടീം ആണ് ചിത്രം വരച്ച് നൽകിക്കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. ചിത്രങ്ങൾ വാങ്ങി മർകസ് ഗേൾസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ. റഷീദ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക എ. ആയിഷബി അധ്യക്ഷതവഹിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരും ചിത്രങ്ങൾ വാങ്ങി കുട്ടികൾക്ക് പ്രോത്സാഹനം നൽകി. അധ്യാപകരായ പ്രീത, അമിത, റബീബ, ഷബീന തുടങ്ങിയവർ സംസാരിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം