മർകസുൽ ഉലൂം പ്രകാശനം ചെയ്തു

മർകസ് ശരീഅ വിദ്യാർഥികളുടെ മർകസുൽ ഉലൂം മാസിക കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്യുന്നു

മർകസ് ശരീഅ വിദ്യാർഥികളുടെ മർകസുൽ ഉലൂം മാസിക കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്യുന്നു
കുന്ദമംഗലം: മർകസ് ശരീഅ വിഭാഗം വിദ്യാർഥി സംഘടന - ഇഹ്യാഉസ്സുന്ന പുറത്തിറക്കിയ മർകസുൽ ഉലൂം മാസിക പ്രകാശിതമായി. ചാൻസലർ സി മുഹമ്മദ് ഫൈസിയും സ്റ്റാഫ് സെക്രട്ടറി വി പി എം ഫൈസി വില്ല്യാപ്പള്ളിയും ചേർന്ന് ജാമിഅ ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അസീസ് സഖാഫി വെള്ളയൂർ, മുഹ്യുദ്ദീൻ സഅദി കൊട്ടുക്കര, സൈനുദ്ദീൻ അഹ്സനി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സത്താർ കാമിൽ സഖാഫി, കെ എം ബശീർ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, സി പി ഉബൈദുല്ല സഖാഫി സംബന്ധിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം