കുന്ദമംഗലം : മർകസ് റൈഹാൻ വാലി കാമ്പസ് പ്ലാസ്റ്റിക് രഹിതമായി നിലനിറുത്തുന്നതിനുള്ള പദ്ധതി മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി നിർവ്വഹിച്ചു. പ്രകൃതിയോടുള്ള ഇണങ്ങിയുള്ള മനുഷ്യ വാസം പരിസ്ഥിതി സംരക്ഷണത്തിനും ഭൂമിയുടെ സുരക്ഷിതമായ നിലനിപ്പിനും അനിവാര്യമാണെന്നും പ്ലാസ്റ്റിക് രഹിതമായി റൈഹാൻ വാലി കാമ്പസിനെ നിലനിറുത്താനുള്ള തീരുമാനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.നാസർ സഖാഫി അധ്യക്ഷത വഹിച്ചു.മുഹമ്മദ് സഖാഫി വെണ്ണക്കോട്,സയീദ് ഇർഫാനി, യൂനുസ് അഹ്സനി,ശരീഫ് സഅദി,ആശിഖ് ആഞ്ഞിലങ്ങാടി പ്രസംഗിച്ചു.ബാദുഷ അഷ്റഫ് സ്വാഗതവും ഫഖ്റുദ്ധീൻ നന്ദിയും പറഞ്ഞു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved