കോഴിക്കോട്ടെ കടൽ തൊഴിലാളികൾക്ക് ജീവിതോപാധിക്കായി മർകസ് ബോട്ട്


"കോഴിക്കോട് : വെള്ളയിൽ ഹാർബറിലെ പാവപ്പെട്ട കടൽ തൊഴിലാളികൾക്ക് മർകസ് ബോട്ട് നൽകി.പ്രദേശത്തെ മീൻ പിടിച്ചു ഉപജീവനം നടത്തുന്ന നാല് കുടുംബങ്ങൾക്ക് സഹായകരമാവുന്നതാണ് മർകസ് പദ്ധതി.രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമീണ മേഖലകളിൽ തൊഴിൽ സൗകര്യങ്ങൾ നൽകി മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൊണ്ടുവരുന്ന മർകസ് പദ്ധതിയുടെ ഭാഗമായാണ് ബോട്ടു നല്‍കിയത്. വെള്ളയിൽ ബീച്ചിൽ നടന്ന ബോട്ടു കൈമാറൽ ചടങ്ങിൽ ആർ സി എഫ് ഐ റീജ്യണൽ മാനേജർ റശീദ് പുന്നശ്ശേരി , ഷാഫി നൂറാനി,മുല്ലക്കോയ തങ്ങൾ ,ശജർ ,മാലിക് ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു"
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം