കെ എസ് ഒക്ക് പുതിയ നേതൃത്വം


കോഴിക്കോട്: മർകസ് ശരീഅ കർണാടക വിദ്യാർഥി സംഘടന - കെ എസ് ഒക്ക് നവസാരഥികളായി. മർകസ് കാമിൽ ഇജ്തിമാഇൽ ചേർന്ന വാർഷിക കൗൺസിൽ പ്രസിഡൻ്റായി ജാസിൽ റഹ്മാൻ കെ സി റോഡിനെയും ജന. സെക്രട്ടറിയായി അശ്റഫ് നാവൂരിനെയും ട്രഷററായി മഹ്ഫൂസ് കൈ കമ്പയെയും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികൾ: റിയാസ് കാവു (വൈ. പ്രസി.), നിസാം ബോളിയാർ, സിനാൻ ഉപ്പിനങ്ങാടി, റാസിഖ് യാഡി, റാശിദ് കുടക്, അൻവർ കുമ്പ്ര, മുശറഫ് കില്ലൂർ, യൂനുസ് കുറത്ത് (സെക്ര.). അഡ്വൈസർ വി പി എം ഫൈസി വില്യാപ്പള്ളി പുനഃസംഘടനക്ക് നേതൃത്വം നൽകി. കൗൺസിൽ ബശീർ സഖാഫി കൈപ്രം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ബോൾമാർ പ്രവർത്തന റിപോർട്ടും സുബൈർ കുമ്പക്കോട് ഫിനാൻസ് റിപോർട്ടും അവതരിപ്പിച്ചു. റിയാസ് കാവു സ്വാഗതവും അശ്റഫ് നാവൂർ നന്ദിയും പറഞ്ഞു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം