മർകസ് അലുംനി കോൺക്ലേവ് സമാപിച്ചു; കെ എം ബഷീർ മാധ്യമ അവാർഡ് സമർപ്പിച്ചു


കെഎം ബഷീർ മാധ്യമ അവാർഡ് മുഹമ്മദ് അനീസിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമ്മാനിക്കുന്നു.