മർകസ് ഐടിഐ വായന ദിനം ആചരിച്ചു


കാരന്തൂർ: മർകസ് ഐടിഐയിൽ ദേശീയ വായന ദിനം ആചരിച്ചു. ഐടിഐ ഓഡിറ്റോറിയത്തിൽ വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ എൻ മുഹമ്മദലി വായന ദിന സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിക്കും മനുഷ്യരുമായുള്ള മികച്ച ആശയ സംവാദത്തിനും വായന അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, അധ്യാപകരായ ജലീൽ, ഇറാഷ് വികെ, ഷറഫുദ്ദീൻ, ഹനീഫ രിഫാഈ, വിദ്യാർഥി പ്രതിനിധി ഹിഷാം തുടങ്ങിയവർ പ്രസംഗിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം