കാരന്തൂർ : ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനൊരുങ്ങുന്ന ഹാജിമാർക്ക് മർകസിൽ സംഘടിപ്പിക്കുന്ന പഠന ക്ലാസ് നാളെ രാവിലെ 9.30 മുതൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സി. മുഹമ്മദ് ഫൈസി,കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി എന്നിവർ ക്ലാസ്സെടുക്കും.കേരള ഹജ്ജ് കമ്മറ്റി വഴിയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയും ഹജ്ജിനു പോകുന്നവർക്ക് പങ്കെടുക്കാം.വിവരങ്ങൾക്ക് 9495176633, 9961963870 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved