കേരള നിയമസഭാ ഉപന്യാസ രചന മത്സരത്തിൽ വിറാസ് വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം

മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...


കേരള നിയമസഭാ ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിറാസ് വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടി നിയമസഭാ സ്പീകര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു.