മീം കവിയരങ്ങ് ഇന്നും നാളെയും നോളജ് സിറ്റിയില്‍
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...

സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന എട്ടാമത് മീം കവിയരങ്ങും സാഹിത്യ ശില്പശാലയും ഇന്നും നാളെയും നടക്കും. സ്കൂള്‍ ഓഫ് ജൂറിസ്പ്രുഡന്‍സ്-വിറാസ് ആണ് മൂന്ന് വേദികളിലായി കവിയരങ്ങ് സംഘടിപ്പിക്കുന്നത്. പ്രവാചക ജീവിതത്തിന്റെ വിവിധ മേഖലകളെ ഇതിവൃത്തമാക്കി തിരഞ്ഞെടുക്കപ്പെട്ട നൂറില്‍പരം കവികളാണ് അവരുടെ കവിതകള്‍ അവതരിപ്പിക്കുന്നത്. കെ ടി സൂപ്പി, ഒ പി സുരേഷ്, കെ ആര് ടോണി, സെബാസ്റ്റിയന്, പി ആര് രതീഷ് തുടങ്ങിയ പ്രമുഖര്‍ക്ക് പുറമെ, മലയാളത്തിലെ ഇരുപതോളം യുവകവികളും പരിപാടിയില്‍ പ്രധാന അതിഥികളായെത്തും.
കവിയരങ്ങിനോടനുബന്ധിച്ച് പ്രമുഖര്‍ നേതൃത്വം നല്കുന്ന സാഹിത്യ ക്യാമ്പ്, കന്നട മീം 'കവിഗോഷ്ടി' എന്നിവയുള്‍പ്പെടെ വ്യത്യസ്തങ്ങളായ പരിപാടികളും ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ, പരിപാടിയോടനുബന്ധിച്ച് ബുക്ക് ടെസ്റ്റ്, പോസ്റ്റര്‍ പ്രസന്റേഷന്, ഓണ്‍ലൈന്‍ ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...
പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം