മർകസ് ഖത്മുൽ ബുഖാരിയും സനദ്‌ദാനവും: സ്വാഗത സംഘം രൂപീകരിച്ചു.

സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു...


മർകസ് ഖത്മുൽ ബുഖാരി സനദ് ദാനത്തിന്റെ സ്വാഗതസംഘ രൂപീകരണ സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.