പ്രഥമ സഖാഫി ബാച്ചുകള്‍ മര്‍കസ് ഖുതുബ്ഖാന നവീകരിക്കും


കാരന്തൂര്‍: 1985 മുതല്‍ 1995 വരെയുള്ള കാലയളവില്‍ പഠനം കഴിഞ്ഞിറങ്ങിയ സീനിയര്‍ സഖാഫി ബാച്ചുകളും 2009 ബാച്ചും സംയുക്തമായി റൂബി ജൂബിലി ഉപഹാരമായി മര്‍കസ് കുതുബ്ഖാന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇസ്ലാമിക് ലൈബ്രറിയായി നവീകരിക്കാന്‍ തീരുമാനിച്ചു. പദ്ധതിയുടെ വിജയത്തിനായി മുഹമ്മദ് സഖാഫി(1985,86) 9846423672, അലവിക്കുട്ടി സഖാഫി(1987) 9847639581, സുലൈമാന്‍ സഖാഫി(1988) 8606786905, നാസര്‍ സഖാഫി(1989) 9746123675, നൂറുദ്ദീന്‍ സഖാഫി(1990) 9745587109, ജഅ്ഫര്‍ സഖാഫി(1991) 9544235911, മൊയ്തു സഖാഫി(1992) 9847815374, ഹസന് സഖാഫി(1993) 9847436519, ബശീര്‍ സഖാഫി(1994) 9447543178, അബ്ദുറഹ്മാന് സഖാഫി(1995) 9645104181, ഖാലിദ് സഖാഫി(2009) 9745566789 തുടങ്ങിയവരെ വിവിധതല ബാച്ചുകളുടെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ചിയ്യൂര് അബ്ദുറഹ്മാന് കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ സഖാഫി, ശുകൂര്‍ സഖാഫി, അബ്ദുറഹ്മാന് സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം പ്രസംഗിച്ചു.
വൈജ്ഞാനിക - സാംസ്കാരിക രംഗത്തെ ആഗോള സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അനുമോദനം...
അബൂബക്കര്‍ സഖാഫി വെണ്ണക്കോട് അനുസ്മരണ പ്രഭാഷണം നടത്തും...
നിരവധി മാല - മൗലിദുകളും റാത്തീബുകളും ഔറാദുകളും ഈ ഗ്രന്ഥത്തില്‍ ഒരുമിച്ചുകൂട്ടിയിട്ടുണ്ട്...
മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 15 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും...
വൈജ്ഞാനിക - സാംസ്കാരിക രംഗത്തെ ആഗോള സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അനുമോദനം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം