ഇംപ്രിന്റ്സ് ലോഗോ പ്രകാശനം ചെയ്തു


കാരന്തൂര്‍ മര്‍കസ് സൈത്തൂന്‍ വാലി ആര്‍ട്സ് & സ്പോര്‍ട്സ് ഫെസ്റ്റ് ഇംപ്രിന്റ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. നവംബര്‍ 2 മുതല്‍ 6 വരെയാണ് ഐ.സി.എസ്, ഹിഫ്ള് വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന കലാ കായിക പരിപാടികള്‍ നടക്കുന്നത്. മര്‍കസ് അഹ്ദലിയ്യ സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ വി.പി.എം ഫൈസി വില്ല്യാപ്പള്ളി, കെ.കെ. അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ സംബന്ധിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം