കോഴിക്കോട്: മർകസ് ദൗറത്തുൽ ഖുർആനും അഹ്ദലിയ്യ ദിക്ർ മജ്ലിസും അടങ്ങുന്ന ആത്മീയ സമ്മേളനം ഇന്ന്(ശനി) വൈകുന്നേരം 7 മണി മുതൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. നാല് മാസത്തിലൊരിക്കൽ നടക്കുന്ന ദൗറത്തുൽ ഖുർആനിൽ മുവ്വായിരം ഖുർആൻ പാരായണ സ്ഥിരാംഗങ്ങളുണ്ട്. മഹ്ളറത്തുൽ ബദ്രിയ്യ പാരായണവും ആത്മീയ സമ്മേളനത്തിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, എ.പി മുഹമ്മദ് മുസ്ലിയാർ , കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ സംബന്ധിക്കും
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved