കോഴിക്കോട്: മർകസ് ലോ കോളജിലെ ത്രിവത്സര എൽ എൽ ബി , ബി ബി എ എൽ എൽ ബി കോഴ്സുകൾക്ക് ഗവണ്മെന്റ് കോട്ടയിൽ താഴെപറയുന്ന ഒഴിവുകളുണ്ട്. ത്രിവത്സര എൽ എൽ ബി -എസ് സി -1 , സ്റ്റേറ്റ് മെറിറ്റ് -3 . ബി ബി എ എൽ എൽ ബി- ഈഴവ -1 ,പിന്നോക്ക ഹിന്ദു - 1 , മുസ്ലിം -1 , സ്റ്റേറ്റ് മെറിറ്റ്-2 . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രോസ്പെക്ടസ്സിൽ പറഞ്ഞ അസ്സൽ രേഖകളുമായി ഓഗസ്റ്റ് 31 രാവിലെ പതിനൊന്നു മണിക്കുമുന്പായി രക്ഷിതാവിനൊപ്പം കോളേജ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. പ്രവേശനം നേടുന്നവർ സർക്കാർ ഉത്തരവ് പ്രകാരമുള്ള ഫീ കോളേജ് ഓഫീസിൽ ഒടുക്കേണ്ടതാണെന്നു പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0495 223 4777
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved