സൈഫ് അഹ്മദ് അള് ഗുറൈറിന്റെ നിര്യാണം; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ അനുശോചന സന്ദേശം കൈമാറി


ദുബൈ: കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ വ്യവസായിയും അൽ ഗുറൈർ സ്ഥാപനങ്ങളുടെ മേധാവിയുമായ സൈഫ് അഹ്മദ് അല്‍ ഗുറൈറിന്റെ കുടുംബത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അനുശോചന സന്ദേശം ദുബൈ മർകസ് പ്രവർത്തകർ കൈമാറി. വിദ്യാഭ്യാസ - ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആയിരങ്ങൾക്ക് അഭയമായിരുന്ന സൈഫ് അഹ്മദ് അല്‍ ഗുറൈറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും കാന്തപുരം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദുബൈ മർകസ് പ്രതിനിധികളായ ഹാഫിസ് ബാസിം അൽ ബാസ് അസ്ഹരി, ഫസൽ മട്ടന്നൂർ, അബ്ദുൽ കരീം ഹാജി തളങ്കര, യഹ്യ സഖാഫി ആലപ്പുഴ, ഹാറൂൺ ഹാജി, അഷ്റഫ് എറണാകുളം, ഡോ. അബ്ദുന്നാസർ വാണിയമ്പലം സംബന്ധിച്ചു.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം