വിശുദ്ധി മുറുകെപ്പിടിക്കുക

കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാർ
For Markaz Live

വിശുദ്ധി മുറുകെപ്പിടിക്കുക അക്രമവും അനീതിയും അരും കൊലകളും വര്‍ധിക്കുകയാണ്. മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്താനുള്ള ഗൂഢശ്രമങ്ങള്‍ തത്പര കക്ഷികള്‍ നടത്തുന്നു