നന്മകളിൽ വ്യാപൃതരാവുക

കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാർ
For Markaz Live

കേവലമായ അന്നപാനീയ നിരാസം കൊണ്ട് റമസാനിലൂടെ വിശ്വാസികളിൽ നിന്ന് പ്രതീക്ഷിക്കുന്ന നന്മകൾ കരസ്ഥമാക്കാനാകില്ല. മറിച്ച്, എല്ലാ തരത്തിലും ശരീരവും മനസ്സും അല്ലാഹുവിലുള്ള