നിഴൽ പോലെ കൂടെ നടന്നൊരാൾ

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ
For Markaz Live

ഞാൻ ഏറ്റെടുത്ത പല ഉത്തരവാദിത്വങ്ങളും സുഖമമായി നിർവഹിക്കാൻ എന്നെ സഹായിച്ചത് മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു.