ഖാദിരിയ്യത്തിന്റെ സ്നേഹവും കരുതലും

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
For Markaz Live

കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം നീണ്ട എന്റെ പൊതുപ്രവര്‍ത്തനത്തെ വലിയ തോതില്‍ സ്വാധീനിച്ചവരാണ് ഇ കെ എന്നറിയപ്പെടുന്ന പറമ്പില്‍ കടവ് എഴുത്തച്ഛന്‍കണ്ടി കുടുംബത്തിലെ പണ്ഡിതന്മാര്‍.